ബോള്‍ഡ് ആയി ഷംന കാസിം; സുന്ദരി ട്രെയിലർ
ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സുന്ദരി ട്രെയിലർ റിലീസ് ചെയ്തു. വിവാഹശേഷം സുന്ദരി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളും അവരുടെ പ്രതികാരവുമാണ് ചിത്രം പറയുന്നത്. സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ ഷംന അവതരിപ്പിക്കുന്നു. കല്യാൺജി ഗൊഗനയാണ് സംവിധാനം. നിര്‍മാണം റിസ്വാൻ.

ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സുന്ദരി ട്രെയിലർ റിലീസ് ചെയ്തു. വിവാഹശേഷം സുന്ദരി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളും അവരുടെ പ്രതികാരവുമാണ് ചിത്രം പറയുന്നത്. സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ ഷംന അവതരിപ്പിക്കുന്നു.
കല്യാൺജി ഗൊഗനയാണ് സംവിധാനം. നിര്‍മാണം റിസ്വാൻ. സംഗീതം സുരേഷ്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.