‘പെട്രോൾ വില 92ൽ, ഓകെ ബൈ’: അമേയയുടെ ഫോട്ടോഷൂട്ടും അടിക്കുറിപ്പും
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി അമേയ നൽകിയ അടിക്കുറിപ്പ് ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വിലയുമായി ബന്ധപ്പെടുത്തിയായിരുന്നു നടിയുടെ കുറിപ്പ്. ‘ഞാൻ: റെഡി ഫോർ ഹിമാലയം ട്രിപ്പ്, ഗവൺെമന്റ്: പെട്രോൾ വില 92ലേയ്ക്ക്, ഞാൻ: ഓകെ ബൈ,,,ട്രിപ്പ് ടു

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി അമേയ നൽകിയ അടിക്കുറിപ്പ് ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വിലയുമായി ബന്ധപ്പെടുത്തിയായിരുന്നു നടിയുടെ കുറിപ്പ്.
‘ഞാൻ: റെഡി ഫോർ ഹിമാലയം ട്രിപ്പ്, ഗവൺമെന്റ്: പെട്രോൾ വില 92ലേയ്ക്ക്, ഞാൻ: ഓകെ ബൈ,,,ട്രിപ്പ് ടു ഹോം.’–ഇങ്ങനെയായിരുന്നു നടിയുടെ പ്രതികരണം. സൂപ്പർ ബൈക്കിനു സമീപം നിന്നുള്ള ഗ്ലാമർ ഫോട്ടോഷൂട്ടിനിടെയാണ് വ്യത്യസ്തമായ കുറിപ്പുമായി താരം എത്തിയത്.
അമേയയുടെ അടിക്കുറിപ്പ് പോലെ തന്നെ പ്രേക്ഷകരുടെ പ്രതികരണവും രസകരമായിരുന്നു.
‘ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ പ്രാപ്തിയുള്ള യുവാവ്.. സുന്ദരിയും വിദ്യാസമ്പന്നരും ആയ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.’–ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.