പോരാട്ടത്തിന്റെ കഥയാണ് വർത്തമാനം: വിശേഷങ്ങളുമായി പാർവതി
മാർച്ച് 12ന് തീയറ്റർ പ്രദർശനത്തിനെത്തുന്ന 'വർത്തമാനം' എന്ന സിനിമയുടെ വിശേഷങ്ങളുമായി പാർവതി തിരുവോത്ത്. പോരാട്ടത്തിന്റെ കഥയാണ് വർത്തമാനമെന്നും പോരാട്ടങ്ങൾക്കിടയിലാണ് നാം ജീവിക്കുന്നതെന്നും താരം പറയുന്നു. ‘ഒരു പാട് തരത്തിലുള്ള പോരാട്ടങ്ങൾക്കിടയിലാണ് നമ്മൾ എല്ലാവരും ജീവിച്ചുക്കൊണ്ടിരിക്കുന്നത്.

മാർച്ച് 12ന് തീയറ്റർ പ്രദർശനത്തിനെത്തുന്ന 'വർത്തമാനം' എന്ന സിനിമയുടെ വിശേഷങ്ങളുമായി പാർവതി തിരുവോത്ത്. പോരാട്ടത്തിന്റെ കഥയാണ് വർത്തമാനമെന്നും പോരാട്ടങ്ങൾക്കിടയിലാണ് നാം ജീവിക്കുന്നതെന്നും താരം പറയുന്നു.
‘ഒരു പാട് തരത്തിലുള്ള പോരാട്ടങ്ങൾക്കിടയിലാണ് നമ്മൾ എല്ലാവരും ജീവിച്ചുക്കൊണ്ടിരിക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വർത്തമാനം.’ തന്റെ സോഷ്യയിൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെ പാർവ്വതി തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറയുന്നു. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം.
സിദ്ധാർത്ഥ് ശിവയോടൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിഞ്ഞതും തന്റെ വലിയ സന്തോഷമാണെന്നും നടി കൂട്ടിച്ചേർത്തു. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആദ്യ ഗട്ടത്തിൽ സെൻസർ ബോർഡ് ഉയർത്തിയ വിലക്കിനെ മറികടന്നാണ് വർത്തമാനം' റിലീസിനെത്തുന്നത്. രാജ്യത്തുടനീളം 300–ലധികം തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കും.