ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം എഫ് 9: ദ് ഫാസ്റ്റ് സാഗ പുതിയ ട്രെയിലർ എത്തി. ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. 2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വൽ ആയാകും ഈ ചിത്രം റിലീസിനെത്തുക. ഡെക്കാർഡ് ഷോയാൽ കൊല്ലപ്പെടുന്ന ഹാൻ ലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം എഫ് 9: ദ് ഫാസ്റ്റ് സാഗ പുതിയ ട്രെയിലർ എത്തി. ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. 2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വൽ ആയാകും ഈ ചിത്രം റിലീസിനെത്തുക. ഡെക്കാർഡ് ഷോയാൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഹാൻ ലു സിനിമയിൽ തിരിച്ചെത്തുന്നു.

ADVERTISEMENT

വിന്‍ ഡീസൽ, മിഷെല്ലെ, ജോർദാന, ടൈറെസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂൺ 22ന് തിയറ്ററുകളിലെത്തും.