ടീസർ റിലീസിൽ തന്നെ ശ്രദ്ധ പിടിച്ചു മലയാള ചിത്രം S 376 D. കെഎൽ 1 സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ രൂപേഷ് പീതാംബരനാണ് മുഖ്യ വേഷത്തിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടം സിനിമ പ്രേമികള്‍ ഒരുമിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. വിനോദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടീസർ റിലീസിൽ തന്നെ ശ്രദ്ധ പിടിച്ചു  മലയാള ചിത്രം S 376 D. കെഎൽ 1 സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ രൂപേഷ് പീതാംബരനാണ് മുഖ്യ വേഷത്തിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടം സിനിമ പ്രേമികള്‍ ഒരുമിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT

വിനോദ് കൃഷ്ണയുടെ കരാമ എന്ന പ്രശസ്ത ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. അനുഷ് മോഹൻ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം അമ്പാടി ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റർ- ശരത് ഗീതാ ലാൽ. സംഗീതം- ധീരജ് സുകുമാരൻ. സൗണ്ട് ഡിസൈൻ- ഷാബു എൻ. സ്റ്റിൽസ്- നന്ദു, മഹേഷ്.