ശ്യാമിലിയെ ‘ബേബി ശ്യാമിലി’ എന്നു വിളിക്കാനാണ് മലയാളികൾക്കിഷ്ടം. ആ പേര് കേൾക്കുമ്പോൾ ‘മാളൂട്ടി’യിലെ കുട്ടിയുടുപ്പിട്ട കുസൃതിക്കുരുന്നിന്റെ മുഖമാണ് മനസ്സിലേക്കെത്തുക. ഇപ്പോഴിതാ ശ്യാമിലിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പിറന്നാളിന് കേക്ക് മുറിക്കുമ്പോൾ ശ്യാമിലിയുടെ അരികില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്യാമിലിയെ ‘ബേബി ശ്യാമിലി’ എന്നു വിളിക്കാനാണ് മലയാളികൾക്കിഷ്ടം. ആ പേര് കേൾക്കുമ്പോൾ ‘മാളൂട്ടി’യിലെ കുട്ടിയുടുപ്പിട്ട കുസൃതിക്കുരുന്നിന്റെ മുഖമാണ് മനസ്സിലേക്കെത്തുക. ഇപ്പോഴിതാ ശ്യാമിലിയുടെ 34ാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പിറന്നാളിന് കേക്ക് മുറിക്കുമ്പോൾ ശ്യാമിലിയുടെ അരികില്‍ ചേച്ചി ശാലിനിയും ചേട്ടൻ റിച്ചാർഡും നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം.

shalini-shamili

ADVERTISEMENT

ജൂലൈ പത്തിനായിരുന്നു ശ്യാമിലിയുടെ പിറന്നാൾ. െചന്നൈയിലെ വീട്ടിൽ വച്ച് നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.

ADVERTISEMENT

വിഷ്വൽ കമ്യൂണിക്കേഷനാണ് ശ്യാമിലി പഠിച്ചത്. ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും അതിൽ തന്നെ. 2016ൽ ചാക്കോച്ചന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. 2018ൽ പുറത്തിറങ്ങിയ അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

ADVERTISEMENT

അഭിനയം ഒരു പ്രൊഫഷനാക്കണമെന്ന ആഗ്രഹമൊന്നും ശ്യാമിലിക്കില്ല. തമിഴിലും തെലുങ്കിലുമൊക്കെയായി അവസരങ്ങൾ ഒരുപാടു വന്നെങ്കിലും ഗ്ലാമറസ് റോളുകളായതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് നടി തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

Show comments