നടി ഷക്കീല മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിച്ച് നടി തന്നെ നേരിട്ട് രംഗത്തുവന്നു. താൻ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ താരം പറഞ്ഞു. ‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ഷക്കീല മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിച്ച് നടി തന്നെ നേരിട്ട് രംഗത്തുവന്നു. താൻ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും  ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ താരം പറഞ്ഞു.

ADVERTISEMENT

‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു. എന്തായാലും ഇങ്ങനെയൊരു വ്യാജ വാർത്ത കൊണ്ട് ഒരുകാര്യം മനസ്സിലായി. എന്നെക്കുറിച്ച് ഓര്‍ക്കാൻ കുറേ ആളുകൾ ഉണ്ടെന്ന്.’

ADVERTISEMENT

‘വ്യാജ വാർത്ത വന്നതിൽപിന്നെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്.’–ഷക്കീല പറഞ്ഞു.