താടി ലുക്കിൽ സ്റ്റൈലിഷായി ശ്രീജിത്ത് രവി
നടൻ ശ്രീജിത്ത് രവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. താടി വച്ച ഗെറ്റപ്പിൽ സ്റ്റൈലിഷ് ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. സിനിമകളിൽ ക്ലീൻ ഷേവിലും മീശയുള്ള ഗെറ്റപ്പിലും മാത്രം കണ്ടിരുന്ന താരത്തിന്റെ ഈ വേറിട്ട ലുക്ക് ആരാധകർക്കും കൗതുകമായി. ലോക്ഡൗൺ സമയത്തിരുന്നപ്പോഴാണ് താടി

നടൻ ശ്രീജിത്ത് രവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. താടി വച്ച ഗെറ്റപ്പിൽ സ്റ്റൈലിഷ് ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. സിനിമകളിൽ ക്ലീൻ ഷേവിലും മീശയുള്ള ഗെറ്റപ്പിലും മാത്രം കണ്ടിരുന്ന താരത്തിന്റെ ഈ വേറിട്ട ലുക്ക് ആരാധകർക്കും കൗതുകമായി.
ലോക്ഡൗൺ സമയത്തിരുന്നപ്പോഴാണ് താടി നീട്ടാൻ തീരുമാനിച്ചതെന്ന് ശ്രീജിത്ത് പറയുന്നു. ലുക്ക് കണ്ടപ്പോൾ സുഹൃത്തുക്കളാണ് ഫോട്ടോഷൂട്ട് ചെയ്താൽ നന്നാകും എന്ന് ശ്രീജിത്തിനോട് പറയുന്നത്. സുദീപ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ലോക്ഡൗണിനിടെ ശ്രീജിത്തും കുടുംബവും ഒരുക്കിയ ഹ്രസ്വചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ശ്രീജിത്തിന്റെ ഭാര്യ സജിത, മക്കളായ ഋജ്‌രശ്വ, ഋതുൺജയ് എന്നിവരായിരുന്നു പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചത്.