ഈ ‘ബാറ്റ്മാൻ’ ആള് വേറെയാണ്! ട്രെയിലര്‍
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്‍. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നു. ഇതുവരെ നാം കണ്ട് ബാറ്റ്മാനിൽ നിന്നൊക്കെ അൽപം

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്‍. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നു.
ഇതുവരെ നാം കണ്ട് ബാറ്റ്മാനിൽ നിന്നൊക്കെ അൽപം വ്യത്യസ്തനാകും ഈ ബാറ്റ്മാൻ. ഡാര്‍ക്ക് ആയിട്ടുള്ള ബാറ്റ്മാനാകും പാറ്റിന്‍സണിന്റേത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സോയി ക്രാവിറ്റ്സിന്റെ കാറ്റ് വുമണിനേയും കാണാം. പോൾ ഡാനൊയാണ് വില്ലൻ കഥാപാത്രമായ റിഡ്‍ലെറെ അവതരിപ്പിക്കുന്നത്. ജെഫ്രി റൈറ്റ് കമ്മിഷണർ ജെയിംസ് ഗോർദനായി എത്തുന്നു.
അതേസമയം, ഡിസി യൂണിവേഴ്സിലെ മറ്റ് സിനിമകളുമായി മാറ്റ് റീവ്സിന്റെ ബാറ്റ്മാന് ബന്ധമുണ്ടാകില്ലെന്നാണ് വാര്‍ണര്‍ ബ്രദേഴ്സ് അറിയിച്ചിരിക്കുന്നത്. സ്വന്തമായ യൂണിവേഴ്സിലായിരിക്കും മാറ്റ് റീവ്സിന്റേയും പാറ്റിന്‍സണിന്റേയും ബാറ്റ്മാന്‍ കഥ പറയുക. ചിത്രം മാർച്ച് നാലിന് തിയറ്ററുകളിലെത്തും.