മഴവിൽ മനോരമയിലെ റിയാലിറ്റോ ഷോ ‘നായികാ നായകനി’ലെ വിജയികളെ മുഖ്യ താരങ്ങളാക്കി സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ശനിയാഴ്ച വൈകിട്ട് 6 മണിക്ക്. ശംഭു, ദർശന, ആലിസ് ആന്റണി, വിൻസി അലോഷ്യസ്‍ എന്നിവരാണ് ‘നായികാ നായകനി’ൽ പങ്കെടുത്തു വിജയിച്ചവർ. ഇവരെ മുഖ്യ കഥാപാത്രങ്ങളാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവിൽ മനോരമയിലെ റിയാലിറ്റോ ഷോ ‘നായികാ നായകനി’ലെ വിജയികളെ മുഖ്യ താരങ്ങളാക്കി സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ശനിയാഴ്ച വൈകിട്ട് 6 മണിക്ക്. 

ADVERTISEMENT

ശംഭു, ദർശന, ആലിസ് ആന്റണി, വിൻസി അലോഷ്യസ്‍ എന്നിവരാണ് ‘നായികാ നായകനി’ൽ പങ്കെടുത്തു വിജയിച്ചവർ. ഇവരെ മുഖ്യ കഥാപാത്രങ്ങളാക്കി ലാൽ ജോസ് സിനിമയൊരുക്കുമെന്ന് പരിപാടിയുടെ അവസാന ദിവസം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ‘നായികാ നായകനി’ലെ വിധികർത്താക്കളിൽ ഒരാളായിരുന്നു ലാൽ ജോസ്. കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവരായിരുന്നു മറ്റു വിധികർത്താക്കൾ.   

ADVERTISEMENT

ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ശനിയാഴ്ച ലാൽ ജോസ് പ്രകാശനം ചെയ്യും. സംഗീതസംവിധായകൻ വിദ്യാസാഗർ ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കുന്നു. ലാൽ ജോസും വിദ്യാസാഗറും ഒരുമിക്കുന്ന 13ാം ചിത്രമാണിത്. വിദ്യാസാഗർ മലയാള സിനിമയിൽ എത്തിയതിന്റെ 15ാം വാർഷികം കൂടിയാണിത്.