‘വന്നു, വന്നു, വന്നു’; കെജിഎഫ് 2 ട്രെയിലർ എത്തി
സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ‘കെജിഎഫ് 2’ ട്രെയിലർ എത്തി. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ട്രെയിലറിൽ നിറഞ്ഞാടുന്നു. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങൾ. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള

സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ‘കെജിഎഫ് 2’ ട്രെയിലർ എത്തി. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ട്രെയിലറിൽ നിറഞ്ഞാടുന്നു. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങൾ. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്.
2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും.