ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നയൻതാര ദർശനം നടത്തി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഇരുവര്‍ക്കും ഉപഹാരവും നൽകി. ജൂൺ 12നാണ് ഇരുവരും കേരളത്തിലെത്തിയത്. തിരുവല്ലയിലുള്ള തന്റെ കുടുംബാംഗങ്ങളെ കാണുന്നതിനുവേണ്ടിയായിരുന്നു ഈ യാത്ര. വിവാഹശേഷമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നയൻതാര ദർശനം നടത്തി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഇരുവര്‍ക്കും ഉപഹാരവും നൽകി.

ADVERTISEMENT

ജൂൺ 12നാണ് ഇരുവരും കേരളത്തിലെത്തിയത്. തിരുവല്ലയിലുള്ള തന്റെ കുടുംബാംഗങ്ങളെ കാണുന്നതിനുവേണ്ടിയായിരുന്നു ഈ യാത്ര. വിവാഹശേഷമുള്ള ആദ്യത്തെ കേരളസന്ദർശനമാണിത്. 

ADVERTISEMENT

ജൂൺ ഒൻപതിനാണ് ഇരുവരും ചെന്നൈ മഹാബലിപുരത്തെ റിസോട്ടിൽ വിവാഹിതരായത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, രജനികാന്ത്, നടന്മാരായ സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു. 

ADVERTISEMENT

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.