‘റോളക്സ് സർ പ്രമൊ’; വൈറലായി ടീസർ
വിക്രം സിനിമയിലെ കൊടും വില്ലന്‍ റോളക്സിനെ പരിചയപ്പെടുത്തി പുതിയ ടീസർ എത്തി. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘റോളക്സ് സർ പ്രമൊ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്തത്.

വിക്രം സിനിമയിലെ കൊടും വില്ലന്‍ റോളക്സിനെ പരിചയപ്പെടുത്തി പുതിയ ടീസർ എത്തി. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘റോളക്സ് സർ പ്രമൊ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്തത്.