കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ചിത്രത്തിന്റെഅനൗൺസ്മെന്റ് വിഡിയോ പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ ശബ്ദത്തിലാണ് അനൗൺസ്മെന്റ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മാധ്യമ പ്രവർത്തകനായിരുന്ന മനു സി. കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ശേഷം മൈക്കില്‍ ഫാത്തിമ. ഹൃദയം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് വിഡിയോ പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ ശബ്ദത്തിലാണ് അനൗൺസ്മെന്റ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മാധ്യമ പ്രവർത്തകനായിരുന്ന മനു സി. കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ശേഷം മൈക്കില്‍ ഫാത്തിമ. ഹൃദയം, തല്ലുമാല എന്നീ ചിത്രങ്ങൾക്കു ശേഷം കല്യാണി നായികയാകുന്ന സിനിമ കൂടിയാണിത്.

ADVERTISEMENT

ദ് റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി. മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

ഛായാഗ്രഹണം സന്താന കൃഷ്ണന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, ആര്‍ട്ട് നിമേഷ് താനൂര്‍,കോസ്റ്റും ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് റോണെക്‌സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജിത് നായര്‍, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദര്‍, പബ്ലിസിറ്റി: യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ഐശ്വര്യ സുരേഷ്, മ്യൂസിക് ഡയറക്ടര്‍ ഹെഷാം അബ്ദുല്‍ വഹാബ്, പിആര്‍ഓ പ്രതീഷ് ശേഖര്‍.