അല്ലു സിരിഷിന്റെ നായികയായി അനു ഇമ്മാനുവൽ; ടീസർ

അല്ലു സിരിഷ്, അനു ഇമ്മാനുവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് സാഷി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റർടെയ്നറാണ് ഉർവസിവോ രാക്ഷസിവൊ. സുനില്‍, വെണ്ണെല കിഷോർ, കേദർ ശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ. അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രം നവംബർ നാലിന് തിയറ്ററുകളിലെത്തും.

അല്ലു സിരിഷ്, അനു ഇമ്മാനുവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് സാഷി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റർടെയ്നറാണ് ഉർവസിവോ രാക്ഷസിവൊ. സുനില്‍, വെണ്ണെല കിഷോർ, കേദർ ശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ.
അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രം നവംബർ നാലിന് തിയറ്ററുകളിലെത്തും.