സർദാർ 50 കോടി ക്ലബ്ബിൽ; രണ്ടാം ഭാഗം പ്രഖ്യാപിച്ച് കാർത്തി
കാർത്തി നായകനായെത്തിയ സർദാറിന് രണ്ടാം ഭാഗം വരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പി.എസ്. മിത്രൻ സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ജി.വി. പ്രകാശ്‍ ആണ് സര്‍ദാറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി.

കാർത്തി നായകനായെത്തിയ സർദാറിന് രണ്ടാം ഭാഗം വരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പി.എസ്. മിത്രൻ സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.
ജി.വി. പ്രകാശ്‍ ആണ് സര്‍ദാറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി. വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മൺ കുമാർ ആണ് ചിത്രത്തിന്റെ നിര്‍മാണം.
തകര്‍പ്പൻ വിജയങ്ങള്‍ നേടിയ വിരുമൻ, പൊന്നിയിൻ സെല്‍വൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. രജിഷ വിജയൻ, റാഷി ഖന്ന എന്നിവരാണ് നായികമാര്‍.
ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. പിആർഓ അജയ് കുമാർ.