ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ ഏറ്റവും പുതിയ ഫസ്റ്റ്ലുക്ക് പുറത്ത്. സേനാപതിയായി എത്തുന്ന കമൽഹാസന്റെ ലുക്ക് ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് സ്പെഷൽ റിലീസ്. കാജൽ അഗർവാൾ ആണ് ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ ഏറ്റവും പുതിയ ഫസ്റ്റ്ലുക്ക് പുറത്ത്. സേനാപതിയായി എത്തുന്ന കമൽഹാസന്റെ ലുക്ക് ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് സ്പെഷൽ റിലീസ്.  

ADVERTISEMENT

കാജൽ അഗർവാൾ ആണ് ഇന്ത്യൻ 2വില്‍ നായിക. രാകുൽ പ്രീത്, സിദ്ധാർഥ് എന്നിവരാണ് മറ്റുതാരങ്ങൾ.

ADVERTISEMENT

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

ADVERTISEMENT

‘ഇന്ത്യൻ’ സിനിമയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ തുടർഭാഗത്തിന്റെ ബജറ്റ്. സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ആണ് ഇന്ത്യന്‍ 2വിന്റെ സാങ്കേതിക വിദഗ്ധർ. നിർമാണം ലൈക പ്രൊഡക്‌ഷൻസ്.