ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് ടി.പി. മാധവന്‍ ഐഎഫ്എഫ്കെ വേദിയില്‍
ശാരീരിക ബുദ്ധിമുട്ടുകള്‍ അതിജീവിച്ച് നടന്‍ ടി.പി. മാധവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ചലച്ചിത്ര അക്കാദമി അദ്ദേഹത്തിന് സ്വീകരണം നല്‍കി. മല്‍സരവിഭാഗത്തില്‍ ഉള്‍പ്പടെ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഏറെക്കൂറെ പൂര്‍ത്തിയായി. തലസ്ഥാനത്ത് ചലച്ചിത്രങ്ങള്‍ മേളപ്പെരുക്കം തീര്‍ക്കുമ്പോള്‍ അതൊന്ന്

ശാരീരിക ബുദ്ധിമുട്ടുകള്‍ അതിജീവിച്ച് നടന്‍ ടി.പി. മാധവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ചലച്ചിത്ര അക്കാദമി അദ്ദേഹത്തിന് സ്വീകരണം നല്‍കി.
തലസ്ഥാനത്ത് ചലച്ചിത്രങ്ങള്‍ മേളപ്പെരുക്കം തീര്‍ക്കുമ്പോള്‍ അതൊന്ന് നേരില്‍ അനുഭവിക്കാന്‍ ആഗ്രഹം. അങ്ങനെയാണ് അറൂന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ടി.പി. മാധവന്‍ ഐഎഫ്എഫ്കെ വേദിയിലെത്തിയത്. ഒന്‍പതുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്ന മാധവന്‍ പുനലൂര്‍ സോമരാജനൊപ്പമാണ് എത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഐഎഫ്എഫ്കെ വേദിയിലെത്തിയ മറ്റൊരതിഥി. കൈരളി തീയറ്ററിലെത്തി സിനിമയും കണ്ടാണ് മടങ്ങിയത്. ലോക സിനിമവിഭാഗത്തിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദർശനം പൂര്‍ത്തിയായി. പ്രേക്ഷകരുടെ വോട്ടെടുപ്പ് വെള്ളിയാഴ്ച ഉച്ചവരെ തുടരും.