അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ തയാറാകുന്നു. ബാദുഷാ സിനിമാസ് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ തയാറാകുന്നു. ബാദുഷാ സിനിമാസ് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു വരികയാണ്. ഈ വർഷാവസാനം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

ADVERTISEMENT

വെടിക്കെട്ട് ആണ് വിഷ്ണുവും ബിബിനും അവസാനമായി ഒന്നിച്ച ചിത്രം. ഇവർ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു വെടിക്കെട്ട്. 

ADVERTISEMENT

ജയസൂര്യ നായകനായെത്തി ‘ഈശോ’യാണ് നാദിർഷ അവസാനമായി സംവിധാനം ചെയ്ത ചിത്രം. സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു സിനിമയുടെ റിലീസ്