‘മകൾ അവന്തിക ബാലയെ കണ്ടു, മുക്കാല്‍ മണിക്കൂറോളം അവര്‍ സംസാരിച്ചു’
രോഗാതുരനായി ആശുപത്രിയിൽ കഴിയുന്ന ബാല മകളെ കണ്ടു. അമൃതയും മകളും അമൃതയുടെ സഹോദരി അഭിരാമിയും ആശുപത്രിയിൽ ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു. അഭിരാമിയും ബാലയുടെ മകൾ അവന്തികയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെങ്കിലും അമൃത സുരേഷ് ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ

രോഗാതുരനായി ആശുപത്രിയിൽ കഴിയുന്ന ബാല മകളെ കണ്ടു. അമൃതയും മകളും അമൃതയുടെ സഹോദരി അഭിരാമിയും ആശുപത്രിയിൽ ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു. അഭിരാമിയും ബാലയുടെ മകൾ അവന്തികയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെങ്കിലും അമൃത സുരേഷ് ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എല്ലാം വ്യാജ വാർത്തകളാണെന്നും അമൃതയെയും മകളെയും കണ്ടു മുക്കാൽ മണിക്കൂറോളം ബാല സംസാരിച്ചുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘‘ബാലയുടെ സഹോദരനും മുൻഭാര്യ അമൃതയും മകളും ബാലയെ കണ്ടു സംസാരിച്ചു. ഏകദേശം മുക്കാൽ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയിൽ ബാലയ്ക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്.ബാല സുഖം പ്രാപിച്ചു വരുമെന്നാണ് വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ്. ഞാൻ അടക്കം ആശുപത്രിയിൽ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓൺലൈൻ ന്യൂസിൽ വായിച്ചിട്ടാണ്. ഓൺലൈൻ ന്യൂസിൽ പറഞ്ഞതിൽ നിന്നും രാപ്പകൽ വ്യത്യാസമുള്ള ബാലയെ ആണ് ആശുപത്രിയിൽ കണ്ടത്. ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാൻ കഴിയില്ല, ബാല സംസാരിക്കുന്നുണ്ട്. ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേർന്ന് തീരുമാനിക്കും’’. –സുഹൃത്ത് പറയുന്നു.