‘എന്താടാ സജി’ കാണാൻ സഹോദരനൊപ്പം തിയറ്ററിലെത്തി നിവേദ തോമസ്; വിഡിയോ
‘എന്താടാ സജി’ കാണാൻ സഹോദരനൊപ്പം തിയറ്ററിലെത്തി നടി നിവേദ തോമസ്. എട്ടു വർഷത്തിനുശേഷം നിവേദ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ‘എന്താടാ സജി’. സിനിമയിൽ ടൈറ്റിൽ വേഷത്തിലാണ് നിവേദ എത്തുന്നത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സിനിമ കണ്ട് ഒരുപാട്

‘എന്താടാ സജി’ കാണാൻ സഹോദരനൊപ്പം തിയറ്ററിലെത്തി നടി നിവേദ തോമസ്. എട്ടു വർഷത്തിനുശേഷം നിവേദ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ‘എന്താടാ സജി’. സിനിമയിൽ ടൈറ്റിൽ വേഷത്തിലാണ് നിവേദ എത്തുന്നത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സിനിമ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടെന്നും മലയാളത്തില്‍ ചേച്ചി തിരിച്ചെത്തിയതുതന്നെയാണ് സന്തോഷം നൽകുന്ന കാര്യമെന്നും ചിത്രം കണ്ട ശേഷം സഹോദരന്‍ നിഖിൽ തോമസ് പറഞ്ഞു.
തന്റെ ഏറ്റവും വലിയ ക്രിട്ടിക് ആണ് സഹോദരനെന്നും സിനിമ കണ്ട ശേഷം സത്യസന്ധമായ അഭിപ്രായം എന്നും നിഖിൽ തുറന്നു പറയാറുണ്ടെന്നും നിവേദ പറഞ്ഞു.
നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്നു. പുണ്യാളന്റെ വേഷത്തിലാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്.
ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്, എഡിറ്റിങ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി. തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.
‘എന്താടാ സജി’ എങ്ങനെയുണ്ടാകും?; റിവ്യു വായിക്കാം
അസോഷ്യേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീൺ വിജയ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, അഡ്മിനിസ്ട്രേഷൻ ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്‌ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. ഡിജിറ്റൽ പ്രമോഷൻ കൺസൾട്ടന്റ് സെബാൻ ഒബ്സ്ക്യൂറ, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.