പഠാനിലെ ട്രെയിനും ഹമ്മറും കോപ്റ്ററും വിഎഫ്എക്സ്; മേക്കിങ് വിഡിയോ
അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ കൊണ്ടു സമ്പന്നമായ ഷാറുഖ് ഖാൻ ചിത്രം പഠാൻ വിഎഫ്എക്സ് ബ്രേക് ഡൗൺ വിഡിയോ റിലീസ് ചെയ്തു. സിനിമയുടെ നിർമാതാക്കളായ യാഷ് രാജ് ഫിലിംസിന്റെ ഉടമസ്ഥതയിലുള്ള വൈഎഫ്എക്സ് സ്റ്റുഡിയോസ് ആണ് സിനിമയിലെ വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. ഏകദേശം മൂവായിരത്തോളം വിഎഫ്എക്സ് ഷോട്ടുകളാണ് പഠാനിൽ

അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ കൊണ്ടു സമ്പന്നമായ ഷാറുഖ് ഖാൻ ചിത്രം പഠാൻ വിഎഫ്എക്സ് ബ്രേക് ഡൗൺ വിഡിയോ റിലീസ് ചെയ്തു. സിനിമയുടെ നിർമാതാക്കളായ യാഷ് രാജ് ഫിലിംസിന്റെ ഉടമസ്ഥതയിലുള്ള വൈഎഫ്എക്സ് സ്റ്റുഡിയോസ് ആണ് സിനിമയിലെ വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. ഏകദേശം മൂവായിരത്തോളം വിഎഫ്എക്സ് ഷോട്ടുകളാണ് പഠാനിൽ ഉപയോഗിച്ചത്.
ദുബായിൽ വച്ചുള്ള ജോൺ ഏബ്രഹാം–ഷാറുഖ് ഖാൻ ഫൈറ്റ് രംഗങ്ങൾ ഉൾപ്പടെയുള്ളവ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മേക്കിങ് വിഡിയോയിൽ കാണാം. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസില്‍ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു.