‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി തന്റേതായ സ്ഥാനം സൃഷ്ടിച്ച നടിയാണ് ലെന. തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് അന്നും വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു. ഇന്നും പലരും ആ പാട്ടുകൾ മൂളി നടക്കാറുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി തന്റേതായ സ്ഥാനം സൃഷ്ടിച്ച നടിയാണ് ലെന. തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് അന്നും വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു. ഇന്നും പലരും ആ പാട്ടുകൾ മൂളി നടക്കാറുമുണ്ട്. ലെനയുടെ ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും ‘മഴക്കാലമല്ലേ മഴയല്ലേ’ എന്ന ​ഗാനത്തെയാണ് ഏറ്റവും കൂടുതൽ‌ പ്രശംസിച്ചു പറയാറുള്ളത്. ആൽബത്തിലെ ലെനയുടെ സൗന്ദര്യത്തെപ്പറ്റിയും ആളുകൾ എടുത്തു പറയാറുണ്ട്. എന്നാൽ ആ ​ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടി താനല്ലെന്ന് വെളിപ്പെടുത്തിയിരക്കുകയാണ് ലെന ഇപ്പോൾ. പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും അങ്ങനൊരു ആൽബം സോങിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ആ ​ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും ഈയിടെ നൽകിയ അഭിമുഖത്തിൽ ലെന പറയുകയുണ്ടായി.

ADVERTISEMENT

‘‘മഴക്കാലമല്ലേ മഴയല്ലേ ആൽബം സോങിൽ അഭിനയിച്ച പെൺകുട്ടി ഞാനല്ല. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. മഴക്കാലമല്ലേ മഴയല്ലേ ആൽബത്തിൽ ആ സൈക്കിളിൽ പൂക്കൊട്ടയും വച്ച് വരുന്ന പെൺകുട്ടി ഞാനല്ല. പലർക്കും ആ തെറ്റ് പറ്റിയിട്ടുണ്ട്. ഒരുപാട് പേർ ബെറ്റൊക്കെ വച്ചിട്ടുണ്ട്. സത്യത്തിൽ ആ പെൺകുട്ടിയാരാണെന്ന് എനിക്കും അറിയില്ല.’’–

ADVERTISEMENT

പ്രണയത്തിൻ ഓർമക്കായി എന്ന ആൽബത്തിലേതാണ് മഴക്കാലമല്ലേ മഴയല്ലേയെന്ന ആൽബം സോങ്. ജ്യോത്സനയും വിധു പ്രതാപും പാടിയ ​ഗാനത്തിന് ഈണം നൽകിയത് തേജ് മെർലിനായിരുന്നു. താഷ എന്ന നടിയാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT