നടന്‍ ആന്റണി വര്‍ഗീസിനെതിരെയുള്ള സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ വിമർശനവും അതിന് ആന്റണി വർഗീസ് (പെപ്പേ) നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തിൽ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സത്യം എന്നായാലും പുറത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടന്‍ ആന്റണി വര്‍ഗീസിനെതിരെയുള്ള സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ വിമർശനവും അതിന് ആന്റണി വർഗീസ് (പെപ്പേ) നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തിൽ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് തന്റെ ഭർത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ പറയുന്നു.

ADVERTISEMENT

‘‘ആർക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്‍റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്.’’–അനീഷ സമൂഹമാധ്യമത്തിൽ കുറിച്ചു.

ADVERTISEMENT

ജൂഡിന്റെ ആരോപണം തള്ളി ആന്റണി വർഗീസ് നടത്തിയ പത്രസമ്മേളനത്തിനു ശേഷമായിരുന്നു അനീഷ ഈ വാക്കുകൾ കുറിച്ചത്. ആന്റണി തന്റെ കയ്യിൽ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയിൽ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. ജൂഡിന്റെ പരാമർശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെയും രംഗത്തെത്തി. നിർമാതാവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകി ഒരു വർഷത്തിനു ശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നായിരുന്നു ആന്റണി വർഗീസ് വെളിപ്പെടുത്തിയത്. ഇതിനു  പിന്നാലെ തന്‍റെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ജൂഡും രംഗത്തെത്തിയിരുന്നു.

ADVERTISEMENT