‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ ‌രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന ‘സേവ് ദ് ഡേറ്റ്’ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ പ്രണയ ജോഡികളാണ് സുരേഷും, സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ ‌രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന ‘സേവ് ദ് ഡേറ്റ്’ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ ഇരുവരും ജീവിതത്തിൽ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാൽ ഇതൊരു സിനിമാ പ്രമോഷൻ വിഡിയോയാണെന്നാണ് സൂചന.

ADVERTISEMENT

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റ്’ വിഡിയോ‌. സിനിമയുടെ അണിയറ പ്രവർത്തകർ ഈ വിവരം സ്ഥിരീകരിച്ചു.

സുരേഷേട്ടന്റെ സുമലത ടീച്ചർ ഇവിടുണ്ട്; അഭിമുഖം

ADVERTISEMENT

കാസര്‍കോട് സ്വദേശികളാണ് രാജേഷ് മാധവനും ചിത്ര നായരും. മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്‌ച നിശ്ചയമെന്ന ചിത്രത്തിന്‍റെ കാസ്റ്റിങ് ഡയറക്ടര്‍ ഇദ്ദേഹമായിരുന്നു.  ‘ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലും രാജേഷ് കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടു. കനകം കാമിനി കലഹം, മിന്നൽമുരളി, ന്നാ താന്‍ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്. 

വണ്ണം വേണമെന്നു തോന്നിയിട്ടില്ല, ഈ സിനിമയിൽ ക്വട്ടേഷൻ ഗുണ്ട: രാജേഷ് മാധവൻ അഭിമുഖം

ADVERTISEMENT

അടുത്തിടെ രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ വിവരങ്ങളും പുറത്തു വിട്ടിരുന്നു. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്‍റെ പേര്. സന്തോഷ് ടി. കുരുവിളയാണ് നിർമാണം.