ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ആദ്യ മലയാള ചിത്രം ‘ധൂമം’ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 23 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ലൂസിയ, യൂ ടേൺ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ആദ്യ മലയാള ചിത്രം ‘ധൂമം’ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 23 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ലൂസിയ, യൂ ടേൺ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. 

ADVERTISEMENT

ധൂമം റിലീസ് ആകുന്നതോട് കൂടി ഇന്ത്യൻ സിനിമ ലോകത്തെ കരുത്തുറ്റ ഹോംബാലെ ഫിലിംസ് മലയാളത്തിൽ തുടക്കം കുറിക്കുന്നു എന്ന ചരിത്രം കൂടിയാണ് പിറക്കുന്നത്. 

ഫഹദ് ഫാസിൽ അപർണ ബാലമുരളി റോഷൻ മാത്യു അച്യുത് കുമാർ വിനീത് ജോയ് മാത്യു അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണചന്ദ്ര തേജസ്വിയാണ്. പി.സി. ശ്രീറാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ഹെയ് സിനമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫർ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 

ADVERTISEMENT

മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലുൾപ്പടെ 5 ഭാഷകളിലായി ധൂമം ജൂൺ 23ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നതാണ്. 

ADVERTISEMENT

കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ,  ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്‌ഷൻ ഡയറക്ടർ  ചേതൻ ഡിസൂസ,  ഫാഷൻ സ്റ്റൈലിഷ്റ്റ് ജോഹ കബീർ,  ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല,  സ്ക്രിപ്റ്റ് അഡ്വൈസർ ജോസ്മോൻ ജോർജ്. ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് കൺസൾട്ടൻന്റ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

English Summary: Dhoomam worldwide release on june 23rd

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT