ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ത്രില്ലർ ചിത്രം ‘പമ്പരം’ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അറുപതിലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുള്ള ഷൈൻ നായകനായെത്തുന്ന ഏറെ വ്യത്യസ്തമായ ഒരു സൈക്കോ ത്രില്ലറായിരിക്കും ‘പമ്പരം’. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ത്രില്ലർ ചിത്രം ‘പമ്പരം’ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അറുപതിലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുള്ള ഷൈൻ നായകനായെത്തുന്ന ഏറെ വ്യത്യസ്തമായ ഒരു സൈക്കോ ത്രില്ലറായിരിക്കും ‘പമ്പരം’. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വഹിക്കുന്നു. തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമാതാക്കള്‍. 

ADVERTISEMENT

തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുതി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിങ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് 'പമ്പരം'. ഉത്തമവില്ലൻ, പാപനാശം, തീരൻ അധികാരം ഒൻട്രു, വിശ്വരൂപം, രാക്ഷസൻ, അതിരൻ, തുനിവ് തുടങ്ങിയ സിനിമകളുടെ സംഗീതമൊരുക്കി ശ്രദ്ധേയനായ ജിബ്രാനാണ് സിനിമയുടെ സംഗീതസംവിധായകൻ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നയൻതാര നായികയായെത്തിയ ഐറ, തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നമൊരുക്കിയ നവരസ സീരീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ പ്രൊജക്ടുകളുടെ ഛായാഗ്രാഹകനായിരുന്ന സുധര്‍ശൻ ശ്രീനിവാസനാണ് 'പമ്പര'ത്തിന്‍റെ ഛായാഗ്രാഹകൻ. 

ADVERTISEMENT

എംപിഎം ഗ്രൂപ്പ്, തോമസ് സിനിമാസ് എന്നീ ബാനറുകൾക്ക് കീഴിലാണ് പമ്പരം ഒരുങ്ങുന്നത്. ലൈൻ പ്രൊഡ്യൂസര്‍ മിഥുൻ ടി. ബാബു, അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് അനന്തു സതീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ സുനിൽ ജോസ്, കോസ്റ്റ്യൂംസ് സാബിത് ക്രിസ്റ്റി, ഡിസൈൻസ് മക്ഗഫിൻ, മാർക്കറ്റിങ് സ്നേക്ക്പ്ലാന്‍റ്.