ലോക സൗഹൃദ ദിനത്തിൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തി മഞ്ജു വാരിയർ. നിങ്ങൾ വീഴുന്നത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ കൈപിടിച്ച് ഉയർത്തുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെയാണ് കൂട്ടുകാരുടെ ഫോട്ടോകൾ മഞ്ജു പങ്കുവച്ചത്. ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക സൗഹൃദ ദിനത്തിൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തി മഞ്ജു വാരിയർ. നിങ്ങൾ വീഴുന്നത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ കൈപിടിച്ച് ഉയർത്തുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെയാണ് കൂട്ടുകാരുടെ ഫോട്ടോകൾ മഞ്ജു പങ്കുവച്ചത്.

ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, ​നീരജ് മാധവന്, മിഥുൻ രമേശ്, ഗീതു മോഹൻദാസ്, നിവിൻ പോളി, സംയുക്ത വർമ, ഭാവന തുടങ്ങിവരാണ് സിനിമാ രംഗത്തുനിന്നുള്ള സുഹൃത്തുക്കൾ. ഇവരെ കൂടാതെ സഹോദരൻ മധു വാരിയറിന്റെയും കുടുംബത്തിന്റെയും ചിത്രവും ഇതിനൊപ്പം കാണാം.

ADVERTISEMENT

ബിനീഷ് ചന്ദ്ര, മീര രാംദാസ്, മീര ബിനീഷ്ചന്ദ്രൻ, ദക്ഷ ബിനീഷ് ചന്ദ്രൻ, പ്രിയ കുഞ്ചാക്കോ, അലക്സ് ജെ. പുളിക്കൽ, ബിനു നായർ, ഗൗതം ശങ്കർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്.

‘ആയിഷ’, ‘വെളളരിപ്പട്ടണം എന്നീ ചിത്രങ്ങളാണ് മഞ്ജു വാരിയരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മിസ്റ്റർ എക്സ് എന്ന തമിഴ് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.