ജോജു ജോർജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പുലിമട’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘സെന്റ് ഓഫ് എ വുമൺ’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോജു ജോർജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പുലിമട’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘സെന്റ് ഓഫ് എ വുമൺ’ എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിർവഹിക്കുന്നത് എ.കെ. സാജനാണ്. ഛായാഗ്രഹണം വേണു.

ADVERTISEMENT

‘ഇരട്ട’യ്ക്ക് ശേഷം വരുന്ന ജോജു നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ലാന്റ് സിനിമാസിന്റെയും, ഐസ്റ്റീൻ മീഡിയയുടെയും ബാനറിൽ എയ്ൻസ്റ്റീൻ സാക്ക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട നിർമിക്കുന്നത്.

ADVERTISEMENT

തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷാണ് നായികയായി എത്തുക. കൂടാതെ ചെമ്പന്‍ വിനോദും, ലിജോ മോൾ, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായർ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.

ADVERTISEMENT

മ്യൂസിക് ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൻ, പ്രൊഡക്‌ഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റ്യൂം സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് ആൻഡ് മിക്സിങ് സിനോയ്‌ ജോസഫ്, ലിറിക്‌സ് റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, ഡി.ഐ ലിജു പ്രഭാകർ, vfx പ്രോമിസ്, മാർക്കറ്റിങ് ഒബ്സ്ക്യുറ,സ്റ്റിൽ അനൂപ് ചാക്കോ റിൻസൻ എം.ബി., പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മങ്ക്സ്, വിതരണം ആൻ മെഗാ മീഡിയ.

English Summary: Malayalam movie Pulimada starring Joju George and Aishwarya Rajesh had its title poster released.