കൊല്ലം സുധിക്കു വീടൊരുങ്ങുന്നു. ആ സ്വപ്നത്തിനു തുടക്കമെന്ന നിലയിൽ വീടിന്റെ കല്ലിടല്‍ ചടങ്ങ് ചിങ്ങം ഒന്നിനു നടന്നു. സുധിയുടെ ഭാര്യ രേണു മക്കളായ റിതുൽ, രാഹുല്‍, സുധിയുടെ സുഹൃത്തുക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കല്ലിടൽ ചടങ്ങ് നടന്നത്. നടൻ ടിനി ടോം ആണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നൽകിയത്  ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ മിഷനറി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ ആണ്. ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി റജിസ്ട്രേഷൻ ചെയ്തു നൽകിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. 

ADVERTISEMENT

ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുക. കേരള ഹോം ‍ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേർന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.