ഫോണിലൂടെ ടൈം ട്രാവൽ; സിൽക്കും സിനിമയിൽ; ‘മാർക് ആന്റണി’ ട്രെയിലർ

വിശാൽ, എസ്.ജെ. സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘മാർക് ആന്റണി’ ട്രെയിലർ എത്തി. ടൈം ട്രാവലാണ് സിനിമയുടെ വിഷയം. ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്ത് മരണത്തിൽ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന ക്രൂരനായ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രം

വിശാൽ, എസ്.ജെ. സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘മാർക് ആന്റണി’ ട്രെയിലർ എത്തി. ടൈം ട്രാവലാണ് സിനിമയുടെ വിഷയം.
ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്ത് മരണത്തിൽ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന ക്രൂരനായ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ വിശാലും എസ്‍.ജെ. സൂര്യയും ഇരട്ടവേഷത്തിലെത്തുന്നു.
റിതു വർമ, അഭിനയ എന്നിവരാണ് നായികമാർ. സുനിൽ, സെൽവരാഘവൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ജി.വി. പ്രകാശ്. സെപ്റ്റംബർ 15ന് ചിത്രം തിയറ്ററുകളിലെത്തും.