എല്ലാ വർഷത്തേതുമെന്ന പോലെ ഇത്തവണയും മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു േശഷം മമ്മൂട്ടി ആരാധകരെ കാണാൻ വീടിനു മുകളിലത്തെ നിലയിൽ എത്തുകയും ചെയ്തു. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുൽഖറും ഉണ്ടായിരുന്നു. ആരാധകരെ കൈ വീശി കാണിച്ച മമ്മൂട്ടി തിരികെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ വർഷത്തേതുമെന്ന പോലെ ഇത്തവണയും മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു േശഷം മമ്മൂട്ടി ആരാധകരെ കാണാൻ വീടിനു മുകളിലത്തെ നിലയിൽ എത്തുകയും ചെയ്തു. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുൽഖറും ഉണ്ടായിരുന്നു.

ADVERTISEMENT

ആരാധകരെ കൈ വീശി കാണിച്ച മമ്മൂട്ടി തിരികെ പോകുന്ന സമയത്ത് ദുൽഖറും എത്തിയത് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ ഇതേ ദൃശ്യങ്ങൾ മമ്മൂട്ടിയുടെ വീട്ടിൽ നിന്നു കണ്ടാൽ എങ്ങനെ ഇരിക്കും. ആ അപൂർവ നിമിഷങ്ങളാണ് ദുൽഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകി തന്റെ ക്യാമറയിൽ പകർത്തിയത്.

ADVERTISEMENT

മമ്മൂട്ടി വീട്ടിനകത്തുനിന്നും പുറത്തേക്ക് വരുന്നതും പിന്നീട് േഗറ്റിനു പുറത്തു നിൽക്കുന്ന ആരാധകരെ കൈ വീശി കാണിക്കുന്നതുമായ ദൃശ്യങ്ങളാണ് ഷാനി തന്റെ ഫോണില്‍ പകർത്തിയത്.

ADVERTISEMENT

ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. കാതല്‍, ബസൂക്ക എന്നീ ചിത്രങ്ങളും മമ്മൂട്ടിയുേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT