പൊലീസ് വേഷത്തിൽ കീർത്തി; ജയം രവിയുടെ ‘സൈറൺ’ ടീസർ
ജയം രവി നായനാകുന്ന ത്രില്ലർ ചിത്രം ‘സൈറൺ’ ടീസര്‍ എത്തി. കീർത്തി സുരേഷ് ആണ് നായിക. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. അനുപമ പരമേശ്വരൻ അതിഥി വേഷത്തിൽ അഭിനയിക്കുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ്. ഒരു ആക്‌ഷൻ ഇമോഷനല്‍ ഡ്രാമയായ ചിത്രത്തിൽ സമുദ്രക്കനി, യോഗി ബാബു എന്നിവരും

ജയം രവി നായനാകുന്ന ത്രില്ലർ ചിത്രം ‘സൈറൺ’ ടീസര്‍ എത്തി. കീർത്തി സുരേഷ് ആണ് നായിക. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. അനുപമ പരമേശ്വരൻ അതിഥി വേഷത്തിൽ അഭിനയിക്കുന്നു.
സംവിധാനം ആന്റണി ഭാഗ്യരാജ്. ഒരു ആക്‌ഷൻ ഇമോഷനല്‍ ഡ്രാമയായ ചിത്രത്തിൽ സമുദ്രക്കനി, യോഗി ബാബു എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെ. സ്റ്റണ്ട് ദിലിപ് സുബ്ബരയ്യൻ.