മാർവലിന്റെ ‘മാഡം വെബ്’ ആയി ഡകോത; ട്രെയിലർ
മാർവൽ എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സും കൈകോർക്കുന്ന സൂപ്പർഹീറോ ചിത്രം മാഡം വെബ് ട്രെയിലർ എത്തി. സോണിയുടെ സ്പൈഡർ മാൻ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണിത്. എസ്.ജെ. ക്ലാർക്സൺ സംവിധാനം ചെയ്യുന്ന സിനിമയിൽ ഡകോത ജോൺസൺ ൈടറ്റിൽ റോളിലെത്തുന്നു. സിഡ്നി സ്വീനി, കെലെസ്റ്റെ ഒ കോണർ, ഇസബെല്ലാ മേർസെഡ്, തഹർ റഹിം

മാർവൽ എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സും കൈകോർക്കുന്ന സൂപ്പർഹീറോ ചിത്രം മാഡം വെബ് ട്രെയിലർ എത്തി. സോണിയുടെ സ്പൈഡർ മാൻ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണിത്. എസ്.ജെ. ക്ലാർക്സൺ സംവിധാനം ചെയ്യുന്ന സിനിമയിൽ ഡകോത ജോൺസൺ ൈടറ്റിൽ റോളിലെത്തുന്നു.
സിഡ്നി സ്വീനി, കെലെസ്റ്റെ ഒ കോണർ, ഇസബെല്ലാ മേർസെഡ്, തഹർ റഹിം എന്നിവരാണ് മറ്റ് താരങ്ങൾ. കസാന്ദ്ര വെബ് അഥവാ മാഡം വെബ് എന്ന സൂപ്പർവുമനായി ഡകോത ജോൺസൺ എത്തുന്നു. രണ്ട് സ്പൈഡർ വുമൻസും സിനിമയുടെ ഭാഗമാണ്.
ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.