നടൻ ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ലുക്ക് ആണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. കരിയറിലെ 21-ാം സിനിമയിലാണ് നടന്റെ അവിശ്വസനീയമായ മേക്കോവർ. റംഗൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാര്‍ പെരിയസാമിയാണ് എസ്കെ 21 സംവിധാനം ചെയ്യുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ലുക്ക് ആണ് ആരാധകരുടെ ഇടയിൽ തരംഗമാകുന്നത്. കരിയറിലെ 21-ാം സിനിമയിലാണ് നടന്റെ അവിശ്വസനീയമായ മേക്കോവർ. റംഗൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാര്‍ പെരിയസാമിയാണ് എസ്കെ 21 സംവിധാനം ചെയ്യുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. കശ്മീര്‍ പശ്ചാത്തലത്തില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ നായകന്‍റെ 3 പ്രായത്തിലുള്ള രംഗങ്ങള്‍ ഉണ്ട്.

കശ്മീര്‍ ഷെഡ്യൂളിന് പിന്നാലെ ചെന്നൈയില്‍ നടക്കുന്ന ഷൂട്ടിങ്ങില്‍ സ്കൂള്‍ പയ്യന്‍റെ ലുക്കിലാണ് താരം എത്തുന്നത്. ശരീരഭാരം കുറച്ച് മെലിഞ്ഞ ക്ലീന്‍ ഷേവ് ചെയ്ത ലുക്കാണ് ശിവകാര്‍ത്തികേയന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ ലുക്കിലുള്ള ഏതാനും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ചു. നായകന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ ഡി ഏയ്ജ് പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായം ഉള്ളപ്പോഴാണ് ശിവ ഞെട്ടിക്കുന്ന മേക്കോവറിലെത്തുന്നത്.

ADVERTISEMENT

ശിവകാര്‍ത്തികേയന്റെ അടുത്ത റിലീസ് സയൻസ് ഫിക്‌‌ഷൻ ചിത്രമായ അയലാനാണ്. സംവിധാനം ചെയ്യുന്നത് ആര്‍. രവികുമാർ. അയലാൻ എന്ന അന്യജീവി കഥാപാത്രത്തിന് നടൻ സിദ്ധാര്‍ഥാണ് ശബ്‍ദം നല്‍കുന്നത്.

തിരക്കഥ എഴുതുന്നതും ആര്‍. രവികുമാറാണ്. രാകുല്‍ പ്രീത് സിങാണ് നായിക. ഛായാഗ്രാഹണം നിരവ് ഷായാണ്. എ.ആര്‍. റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

English Summary:

Sivakarthikeyan shares his new look picture, reveals he is his own competition