എത്താൻ വൈകിയതിന് നടി ഭാവന ഉൾപ്പടെയുള്ള ആളുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. തന്റെ വരാനിരിക്കുന്ന കന്നഡ ചിത്രം ‘പിങ്ക് നോട്ടി’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസർബൈജാനിലാണ് ഭാവന. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയർച്ചി’ എന്ന സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്താൻ വൈകിയതിന് നടി ഭാവന ഉൾപ്പടെയുള്ള ആളുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. തന്റെ വരാനിരിക്കുന്ന കന്നഡ ചിത്രം ‘പിങ്ക് നോട്ടി’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസർബൈജാനിലാണ് ഭാവന. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയർച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ അജിത് കുമാറും അസർബൈജാനിലുണ്ട്.

അജിത്ത് അവിടെ ഉണ്ടെന്നറിഞ്ഞ ഭാവന വിടാ മുയർച്ചിയുടെ സെറ്റിലെത്തിയിരുന്നു. എന്നാൽ അപ്പോൾ അജിത്ത് സ്ഥലത്തില്ലായിരുന്നു. ഭാവന വന്നതറിഞ്ഞ് ഉടൻ തന്നെ അവിടേക്ക് എത്തുകയും ചെയ്തു. സുഹൃത്തായ ഭാവനയെ കാണാൻ വൈകി എത്തിയതിന് താരം ക്ഷമ ചോദിക്കുകയുണ്ടായി.

ADVERTISEMENT

‘‘വൈകിയതിൽ ഞാൻ വളരെ ഖേഃദിക്കുന്നു’’ എന്നാണ് അജിത് വിഡിയോയിൽ പറയുന്നത്. ‘ഇല്ല, കുഴപ്പമില്ല. നിങ്ങൾ വൈകിയതിനാൽ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന് ഭാവനയും മറുപടി നൽകി

2010ൽ ഇറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ച ഭാവന ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഒരു കാലത്ത് തമിഴിൽ തിരക്കുള്ള നടിയായിരുന്ന ഭാവന അസലിന് ശേഷം സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഒടുവിൽ ‘ദ ഡോ’ർ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ തിരിച്ചെത്തുകയാണ്. കന്നഡ, മലയാളം സിനിമകളിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്. ഹണ്ട്, പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

English Summary:

Ajith Kumar meets Bhavana on sets of Pink Note in Azerbaijan, apologises for being late. Watch