നാൽപതാം പിറന്നാൾ ആഘോഷമാക്കി റിമ കല്ലിങ്കൽ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ജനുവരിയിൽ ആയിരുന്നു റിമയുടെ ജന്മദിനം. പക്ഷേ കഴിഞ്ഞ ദിവസമാണ്, പിറന്നാൾ ആഘോഷചിത്രങ്ങൾ റിമ പങ്കിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൽപതാം പിറന്നാൾ ആഘോഷമാക്കി റിമ കല്ലിങ്കൽ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ജനുവരിയിൽ ആയിരുന്നു റിമയുടെ ജന്മദിനം. പക്ഷേ കഴിഞ്ഞ ദിവസമാണ് പിറന്നാൾ ആഘോഷചിത്രങ്ങൾ റിമ പങ്കിട്ടത്.

പിറന്നാല്‍ പാര്‍ട്ടിക്കു റിമ ധരിച്ച സ്വര്‍ണനിറമുള്ള വസ്ത്രം ഡിസൈന്‍ ചെയ്തത് സുഹൃത്ത് ദിയ ജോണാണ്. അന്ന ബെൻ അടക്കമുള്ളവരെയും റിമ പങ്കുവച്ച ചിത്രങ്ങളിൽ കാണാം. റിമയ്ക്കായി ഒരുക്കിയ കേക്കിനും പ്രത്യേകതകളേറെയായിരുന്നു. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രത്തിനു സമാനമായ കേക്ക് ആണ് കൂട്ടുകാർ തയാറാക്കിയിരുന്നത്.

ADVERTISEMENT

റിമ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’മാണ്. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'. മധു, പ്രേം നസീർ, വിജയ നിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ക്ലാസിക് ചിത്രമായ ഭാർ​ഗവീനിലയത്തിൽ അഭിനയിച്ചത്.

ദേശീയ പുരസ്‌കാരം നേടിയ ‘ബിരിയാണി’ എന്ന സിനിമയുടെ സംവിധായകൻ സജിൻ ബാബു ഒരുക്കുന്ന ‘തിയറ്റർ’ ആണ് റിമയുടെ പുതിയ പ്രോജക്ട്. 

English Summary:

Rima Kallingal Birthday Celebration