തമിഴ് സൂപ്പർതാരം വിജയ് വോട്ട് രേഖപ്പെടുത്തി. ‘ഗോട്ട്’ സിനിമയുടെ ചിത്രീകരണവുമായി റഷ്യയിലായിരുന്ന താരം അതിരാവിലെയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ശേഷം ഉടൻ തന്നെ വോട്ട് െചയ്യാൻ കപലീശ്വരൻ നഗറിലെ നീലാങ്കരയിൽ എത്തുകയായിരുന്നു. താരത്തെ നേരിൽ കാണാൻ വലിയ ജനത്തിരക്ക് ആണ് പോളിങ് ബൂത്തിൽ അനുഭവപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സൂപ്പർതാരം വിജയ് വോട്ട് രേഖപ്പെടുത്തി. ‘ഗോട്ട്’ സിനിമയുടെ ചിത്രീകരണവുമായി റഷ്യയിലായിരുന്ന താരം അതിരാവിലെയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ശേഷം ഉടൻ തന്നെ വോട്ട് െചയ്യാൻ കപലീശ്വരൻ നഗറിലെ നീലാങ്കരയിൽ എത്തുകയായിരുന്നു.

താരത്തെ നേരിൽ കാണാൻ വലിയ ജനത്തിരക്ക് ആണ് പോളിങ് ബൂത്തിൽ അനുഭവപ്പെട്ടത്. ജനങ്ങളുടെയും മീഡിയയുടെയും തിരക്കിനിടയിൽ ഏറെ പണിപ്പെട്ടാണ് വിജയ് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

ADVERTISEMENT

സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ശേഷം വിജയ് വോട്ട് രേഖപ്പെടുത്തുന്ന ആദ്യ ഇലക്‌ഷൻ കൂടിയായിരുന്നു ഇത്തവണത്തേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരവ് ആകാംക്ഷയോടെയാണ് മാധ്യമങ്ങളും ജനങ്ങളും കണ്ടിരുന്നതും.

English Summary:

Vijay has arrived in Chennai from Russia to cast his vote in the first phase of the Parliamentary Election