‘നന്ദനം’ സിനിമയിലെ ബാലാമണിയുടെ പ്രശസ്ത ഡയലോഗ് ഏറ്റു പറഞ്ഞ് നടി നവ്യ നായർ. നൃത്തപരിപാടി കഴിഞ്ഞ് ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ബാലാമണിയുടെ ഡയലോഗ് പറയാമോ എന്ന ആവശ്യം ഉയർന്നത്. പ്രേക്ഷകരെ നിരാശരാക്കാതെ സന്തോഷത്തോടു കൂടി തന്നെ ആ ആവശ്യം നടി അംഗീകരിക്കുകയും ചെയ്തു. ‘‘ഈ നാട്ടിലെ പട്ടിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നന്ദനം’ സിനിമയിലെ ബാലാമണിയുടെ പ്രശസ്ത ഡയലോഗ് ഏറ്റു പറഞ്ഞ് നടി നവ്യ നായർ. നൃത്തപരിപാടി കഴിഞ്ഞ് ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ബാലാമണിയുടെ ഡയലോഗ് പറയാമോ എന്ന ആവശ്യം ഉയർന്നത്. പ്രേക്ഷകരെ നിരാശരാക്കാതെ സന്തോഷത്തോടു കൂടി തന്നെ ആ ആവശ്യം നടി അംഗീകരിക്കുകയും ചെയ്തു. 

‘‘ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ആ ഡയലോഗ് നിങ്ങൾക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. നന്ദനത്തിെല എന്റെ ഗെറ്റപ്പും ഈ ഗെറ്റപ്പും തമ്മില്‍ യാതൊരു മാച്ചുമില്ല. വയസ്സും പത്തിരുപത് കൂടിയിട്ടുണ്ട്.’’–നവ്യ നായരുടെ വാക്കുകൾ.

ADVERTISEMENT

കയ്യടികളോടെയാണ് നവ്യയുടെ ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒടുപാട് കഥാപാത്രങ്ങൾ പല ഭാഷകളിലായി നവ്യ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഇപ്പോഴും ആ പഴയ ബാലാമണിയെയാണ് നടിയെ കാണുമ്പോൾ ഓർമ വരിക.

2002ലാണ് നന്ദനം റിലീസ് ചെയ്യുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, അരവിന്ദ്, ഇന്നസന്റ്, ജഗതി, കവിയൂർ പൊന്നമ്മ, രേവതി, സിദ്ദീഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

English Summary:

"Navya Nair Brings Balamani Back to Life