ഹരിപ്പാട് ഷെഫ് പിള്ളയും സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേർന്നു തുടങ്ങിയ സഞ്ചാരി ബൈ ഷെഫ് പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹൻലാലിന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഹെലികോപ്റ്ററിലാണ് താരം ആലപ്പുഴയിലെത്തിയത്. സുഹൃത്തും ബിസിനസ്സ്മാനുമായ സമീർ ഹംസയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെലികോപ്റ്ററിൽ നിന്നും കാർ മാർഗം ഉദ്ഘാടനസ്ഥലത്തെത്തിയ മോഹൻലാലിനെ കാണാൻ നിരവധി ആരാധകരമാണ് തടിച്ചുകൂടിയത്. കാറിൽ നിന്നിറങ്ങിയ ശേഷം ഏറെ നേരം പണിപ്പെട്ടാണ് താരം ഉദ്ഘാടനവേദിയിലെത്തിയത്.

ADVERTISEMENT

പാചകം ഏറെ ഇഷ്ടപ്പെടുന്ന താരം ഉദ്ഘാടനം കഴിഞ്ഞ ശേഷം കുക്ക് ചെയ്തും കണ്ടുനിന്നവരെ ഞെട്ടിച്ചു. മോഹൻലാൽ കുക്ക് ചെയ്യുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

English Summary:

Mohanlal's grand entry at Harippadu