മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികമാരിൽ ഒരാളായ സംയുക്ത മേനോന്റെ മേക്കോവർ ചിത്രങ്ങളാണ് വൈറൽ. ഒരു ജ്വല്ലറി ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയാണ് അതീവ ഗ്ലാമറസ് മേക്കോവറിൽ താരം പ്രത്യക്ഷപ്പെട്ടത്. ലുക്ക് കണ്ടിട്ട് പലർക്കും നടിയെ തിരിച്ചറിയാനാകുന്നില്ല. 2016ൽ പോപ്കോൺ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികമാരിൽ ഒരാളായ സംയുക്ത മേനോന്റെ മേക്കോവർ ചിത്രങ്ങളാണ് വൈറൽ. ഒരു ജ്വല്ലറി ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയാണ് അതീവ ഗ്ലാമറസ് മേക്കോവറിൽ താരം പ്രത്യക്ഷപ്പെട്ടത്. ലുക്ക് കണ്ടിട്ട് പലർക്കും നടിയെ തിരിച്ചറിയാനാകുന്നില്ല.

2016ൽ പോപ്കോൺ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സംയുക്ത മേനോൻ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ബൂമറാങ് ആണ് നടി മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം.

ADVERTISEMENT

മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം റാമിൽ നടി പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാറാണി: ക്വീൻ ഓഫ് ക്വീൻ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സംയുക്ത.

English Summary:

Samyuktha Menon's Glamorous Makeover