എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാള സിനിമയിൽ ഇതുവരെ പറയാത്ത ജോണറിലുള്ള ഒരു പുതിയ ആശയം യുവ അഭിനേതാക്കളെ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിച്ചാണ് എസ്.എൻ. സ്വാമി പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത്. ജൂലൈ 26 നു സീക്രട്ട് തിയേറ്ററുകളിലേക്കെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമിച്ച ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോരമ മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്. 

ADVERTISEMENT

എസ്.എൻ. സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഛായാഗ്രഹണം: ജാക്സൺ ജോൺസൺ, എഡിറ്റിങ്: ബസോദ് ടി ബാബുരാജ്, ആർട് ഡയറക്ടർ: സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കോസ്റ്റ്യൂം: സ്റ്റെഫി സേവ്യർ.

മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോ. ഡയറക്ടർ: ശിവറാം, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ, ആക്‌ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ്: അജിത് എ ജോർജ്, വി എഫ് എക്സ്: ഡിജിബ്രിക്ക്സ്, ഡിഐ: മോക്ഷ, സ്റ്റിൽസ്: നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഓ : പ്രതീഷ് ശേഖർ.

English Summary:

Watch Secret Trailer