‘അമ്മയെപ്പോലെ തന്നെ’: മകളുടെ പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും
മകള്‍ അരിയാനയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അരിയാനയെ കാണാൻ അമ്മയെപ്പോലെ തന്നെയുണ്ടെന്നും മിടുക്കിയാണെന്നുമാണ് പ്രേക്ഷക കമന്റുകൾ. 2019 ലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. സയേഷ- ആര്യ ജോഡികളുടേത്

മകള്‍ അരിയാനയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അരിയാനയെ കാണാൻ അമ്മയെപ്പോലെ തന്നെയുണ്ടെന്നും മിടുക്കിയാണെന്നുമാണ് പ്രേക്ഷക കമന്റുകൾ.
2019 ലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന് ബാനു വെളിപ്പെടുത്തിയിരുന്നു.
ഗജിനികാന്ത് (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ചെത്തി. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ.