അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ട്രെയിലർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ട്രെയിലർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം  പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ  ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. 

നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. സിനിമയിൽ വേറിട്ട ഗെറ്റിപ്പിൽ അന്ന ബെൻ എത്തുന്നു. 

ADVERTISEMENT

ചിത്രം ഓഗസ്റ്റ് 23ന് തിയറ്ററുകളിലെത്തും.

English Summary:

Watch Kottukkaali Trailer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT