ബാലിയിൽ അവധിക്കാലം ചിലവഴിക്കാൻ പോയ അഹാന കൃഷ്ണയുടെയും കുടുംബത്തിന്റെയും കുഞ്ഞു യാത്രാ വിഡിയോ ശ്രദ്ധ നേടുന്നു. 'ബാലി യാത്ര മൂന്ന് മിനിറ്റിൽ' എന്ന അടിക്കുറിപ്പോടെ അഹാന കൃഷ്ണ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ വൈറലായി. ഈയടുത്ത് വിവാഹിതരായ അഹാനയുടെ സഹോദരി ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനുമൊപ്പം മൊത്തം കുടുംബവും ബാലിയിലേക്ക് യാത്ര ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലിയിൽ വന്നിറങ്ങിയതു മുതൽ തിരികെ വിമാനം കയറുന്നതു വരെയുള്ള കാഴ്ചകളാണ് അഹാന വിഡിയോയിൽ പകർത്തിയത്. ബാലിയിലെ അതിമനോഹരമായ സ്ഥലങ്ങളും സാഹസിക വിനോദങ്ങളും രുചികരമായ ഭക്ഷണവും പ്രശാന്തസുന്ദരമായ താമസവുമൊക്കെ ഈ കൊച്ചു വ്ലോഗിൽ അഹാന ഉൾപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

അഹാനയുടെ വീഡിയോയ്ക്ക് ചുവടെ പോസിറ്റാവായ കമന്റുകളാണ് കൂടുതൽ. 'അഹാനയെ പോലെ ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു' എന്നാണ് ഒരു കമന്റ്. 'സിന്ധുവാന്റി വളർത്തിയതിന്റെ ഗുണമാണ് ഈ കുടുംബത്തിന്റെ സന്തോഷം' എന്നും കമന്റുകളുണ്ട്.

English Summary:

Ahaana Krishnakumar's trip to bali became viral