പ്രിയദർശൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ടീസർ എത്തി. മഞ്ജുളിക എന്ന കഥാപാത്രമായി വിദ്യ ബാലൻ വീണ്ടുമെത്തുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബാസ്മീ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയദർശൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ടീസർ എത്തി. മഞ്ജുളിക എന്ന കഥാപാത്രമായി വിദ്യ ബാലൻ വീണ്ടുമെത്തുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബാസ്മീ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവര്‍ പ്രധാന താരങ്ങളാകുന്നു. 

മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി ഹിന്ദിയിൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തിയപ്പോൾ കാർത്തിക് ആര്യൻ നായകനായി.

ADVERTISEMENT

മണിച്ചിത്രത്താഴിൽ ശോഭന കട്ടിൽ ഉയർത്തുന്ന രംഗം പോലെ പുതിയതായി ഇറങ്ങാന്‍ പോകുന്ന ഭൂൽ ഭുലയ്യ മൂന്നാം ഭാഗത്തിലും ഇതേപോലൊരു രംഗം വിദ്യ ബാലന്റേതായി കാണാം.

2007ല്‍ റിലീസ് ചെയ്ത ഭൂൽ ഭുലയ്യയുടെയും 2022 ൽ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ രണ്ടാം ഭാഗത്തിന്റെയും  സീക്വൽ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം മെയ് 20ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

English Summary:

Watch Bhool Bhulaiyaa 3 Teaser

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT