സൂപ്പർ താരം സൂര്യയുടെ നാൽപ്പത്തഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എൽകെജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എൽ.കെ.ബാലാജിയാണ് സൂര്യ ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് നിർമാണം നിർവഹിക്കുന്നത്. ജോക്കർ, അരുവി, തീരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ താരം സൂര്യയുടെ നാൽപ്പത്തഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എൽകെജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എൽ.കെ.ബാലാജിയാണ് സൂര്യ ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് നിർമാണം നിർവഹിക്കുന്നത്. 

ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ര്, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വലിയ മുതൽ മുടക്കിലാണ് ഈ സൂര്യ ചിത്രം ഒരുക്കുന്നത്. മൂക്കുത്തി അമ്മൻ, വീട്ടിലെ വിശേഷങ്ങൾ തുടങ്ങിയ തമാശ നിറഞ്ഞതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർജെ ബാലാജിയാണ് ഈ ഗംഭീര ആക്‌ഷൻ സാഹസിക ചിത്രം സംവിധാനം ചെയ്യുന്നത്.

ADVERTISEMENT

ആർ.ജെ. ബാലാജിയുടേതാണ് തിരക്കഥയും. എ.ആർ.റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 

2024 നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കും. 2025ൽ ചിത്രം തിയറ്ററുകളിലെത്തും. പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

English Summary:

Suriya 45 helmed by RJ Balaji to go on floors in Chennai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT