പാലക്കാട് ട്രോളി വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ ഗിന്നസ് പക്രു പങ്കുവച്ച ഫോട്ടോയും അതിനു രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. നൈസ് ഡേ എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഗിന്നസ് പക്രു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘കെപിഎം ഹോട്ടലിൽ അല്ലല്ലോ’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ട്രോളി വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ ഗിന്നസ് പക്രു പങ്കുവച്ച ഫോട്ടോയും അതിനു രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. നൈസ് ഡേ എന്ന അടിക്കുറിപ്പോടെ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോ ഗിന്നസ് പക്രു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘കെപിഎം ഹോട്ടലിൽ അല്ലല്ലോ’ എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും എത്തിയതോടെ പോസ്റ്റ് വൈറലായി.

‘സാധനം കൈയ്യിലുണ്ടോ’, ‘പെട്ടിയാണ് താരം’, ‘ട്രെൻഡിനൊപ്പം പക്രുവും’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.

ADVERTISEMENT

കേരളം ഒരു ദിവസം മുഴുവൻ ചർച്ച ചെയ്തത് ‘അമേരിക്കൻ ടൂറിസ്റ്ററിന്റെ’ ഒരു നീല ട്രോളി ബാഗിനെക്കുറിച്ചായിരുന്നു. അതിൽ കോൺഗ്രസ് കള്ളപ്പണം പണം കടത്തിയെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം. ചെറിയ അളവിൽ സാധനങ്ങൾ ഉൾക്കൊള്ളുന്ന കാബിൻ സൈസാണ് അത്. പാലക്കാട് കെപിഎം റീജൻസിയിലേക്കു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗിൽ നിറയെ പണം കൊണ്ടുവന്നു എന്നാണ് എൽഡിഎഫ്, ബിജെപി ആരോപണം. 

പണം കടത്താൻ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന നീല ട്രോളി ബാഗുമായി ഉച്ചയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകർക്കു മുന്നിലെത്തുകയും ചെയ്തു. ഒരു രൂപ പെട്ടിയിലൂടെ കടത്തിയെന്നു തെളിഞ്ഞാൽ പ്രചാരണം ഇവിടെ വച്ച് അവസാനിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

English Summary:

Rahul Mankootil's Funny Comment on Guinness Pakru's Photo Ignites Social Media

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT