സമീർ ഹംസയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് മോഹൻലാലും സഞ്ജയ് ദത്തും

സുഹൃത്തും ബിസിനസ്സ്മാനുമായ സമീർ ഹംസയ്ക്ക് പിറന്നാൾ ആശംസകളുമായി സൂപ്പർതാരം മോഹൻലാലും സഞ്ജയ് ദത്തും. സമീർ ഹംസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സൂപ്പർതാരങ്ങളുടെ ആശംസ. മോഹൻലാലിന്റെ ആരാധകരുൾപ്പടെ നിരവധിപ്പേരാണ് സമീറിന് ആശംസകളുമായി എത്തിയത്.

പ്രിയപ്പെട്ട സമീറിന് ഒരു മികച്ച ജന്മദിനവും ഒരു വളരെ നല്ലൊരു വർഷവും ആശംസിക്കുന്നുവെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയായി മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ ഏറ്റവും അടുത്തസുഹൃത്തുക്കളിലൊരാളാണ് സമീർ ഹംസ.
എമ്പുരാൻ സിനിമയുടെ വിദേശ ലൊക്കേഷനിൽ ഇരുവരും പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്ന വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായിരുന്നു.