പരസ്പരം ‘സംശയിച്ച്’ ഫഹദും വിനയ് ഫോർട്ടും; പ്രമൊ വൈറൽ

വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം ‘സംശയത്തി’നു വേണ്ടി രസകരമായ പ്രമൊ വിഡിയോയിൽ ഒപ്പം ചേർന്ന് ഫഹദ് ഫാസിലും. പരസ്പരം സംശയിച്ചിരിക്കുന്ന ഫഹദ് ഫാസിലിനെയും വിനയ് ഫോർട്ടിനെയും വിഡിയോയിൽ കാണാം. ‘സംശയം’ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് നാളെ ഇറങ്ങുന്നത് സംബന്ധിച്ചുള്ള പ്രമൊയാണ് അണിയറക്കാർ

വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം ‘സംശയത്തി’നു വേണ്ടി രസകരമായ പ്രമൊ വിഡിയോയിൽ ഒപ്പം ചേർന്ന് ഫഹദ് ഫാസിലും. പരസ്പരം സംശയിച്ചിരിക്കുന്ന ഫഹദ് ഫാസിലിനെയും വിനയ് ഫോർട്ടിനെയും വിഡിയോയിൽ കാണാം. ‘സംശയം’ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് നാളെ ഇറങ്ങുന്നത് സംബന്ധിച്ചുള്ള പ്രമൊയാണ് അണിയറക്കാർ പുറത്തിറക്കിയത്.
‘ആട്ടം’ സിനിമയ്ക്കു ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന ചിത്രം പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന.
രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്.